Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : K.K. Shailaja MLA

വീട്ടമ്മയുടെ വയറ്റിൽ ശസ്ത്രക്രിയാ ഉപകരണം: സംഭവിക്കാൻ പാടില്ലാത്തതെന്ന് കെ.കെ. ശൈലജ

മ​​ട്ട​​ന്നൂ​​ർ: പു​​ന്ന​​പ്ര​​യി​​ൽ വീ​​ട്ട​​മ്മ​​യു​​ടെ വ​​യ​​റ്റി​​ൽ ശ​​സ്ത്ര​​ക്രി​​യ ഉ​​പ​​ക​​ര​​ണം കു​​ടു​​ങ്ങി​​യ സം​​ഭ​​വ​​ത്തി​​ൽ പ്ര​​തി​​ക​​ര​​ണ​​വു​​മാ​​യി മു​​ൻ ആ​​രോ​​​ഗ്യ​​മ​​ന്ത്രി​​യും സി​​പി​​എം കേ​​ന്ദ്ര ക​​മ്മി​​റ്റി അം​​ഗ​​വു​​മാ​​യ കെ.​​കെ. ശൈ​​ല​​ജ എം​​എ​​ൽ​​എ.

ഇ​​ത്ത​​രം കാ​​ര്യ​​ങ്ങ​​ൾ സം​​ഭ​​വി​​ക്കാ​​ൻ പാ​​ടി​​ല്ലാ​​യി​​രു​​ന്നു​​വെ​​ന്ന് മ​​ട്ട​​ന്നൂ​​രി​​ൽ മാ​​ധ്യ​​മ​​ങ്ങ​​ളോ​​ടു പ്ര​​തി​​ക​​രി​​ക്ക​​വേ ശൈ​​ല​​ജ പ​​റ​​ഞ്ഞു. ഓ​​പ്പ​​റേ​​ഷ​​നു ശേ​​ഷം ഉ​​പ​​ക​​ര​​ണ​​ങ്ങ​​ൾ പ​​രി​​ശോ​​ധി​​ക്കേ​​ണ്ട​​താ​​ണെ​​ന്നും ഉ​​ഷ അ​​നു​​ഭ​​വി​​ച്ച പ്ര​​യാ​​സം സ​​ങ്ക​​ട​​ക​​ര​​മാ​​ണെ​​ന്നും എം​​എ​​ൽ​​എ പ്ര​​തി​​ക​​രി​​ച്ചു.

സം​​ഭ​​വ​​ത്തി​​ൽ ഉ​​ഷ​​യ്ക്കു ന​​ഷ്ട​​പ​​രി​​ഹാ​​രം ന​​ൽ​​കു​​ന്ന​​ത് ഉ​​ൾ​​പ്പെ​​ടെയുള്ള കാര്യങ്ങൾ സ​​ർ​​ക്കാ​​ർ ആ​​ലോ​​ചി​​ക്കു​​മെ​​ന്നും ശൈ​​ല​​ജ കൂട്ടിച്ചേർത്തു.

Latest News

Corehub Up